പാർവ്വതി കൃപാകരി
മഹാമായ
Paarvathi Krupakari (Mahamaaya)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംബേഗഡ
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2013 04:15:03.


ആ ന ന....
ആ ന.....
ആ ആ ആ ആ
ആ ആ ആ ആ

പാര്‍വ്വതി കൃപാകരി
പാഹി പാഹി സതതം ജനനി
പാര്‍വ്വതി കൃപാകരി
പാഹി പാഹി സതതം ജനനി
പാര്‍വ്വതി കൃപാകരി
പാഹി പാഹി സതതം ജനനി
പാര്‍വ്വതി കൃപാകരി

സുര വന്ദിനി...
സുര വന്ദിനി വരദാഭയ രൂപിണി
മുനികുല പൂജിത ശിവകാമി
ചന്ദനശീതള ചന്ദ്രിക നിറയും
ഇന്ദുകലാധരി നിന്‍ മുഖകമലം
നാരദ കിന്നര ദേവകളെല്ലാം
താണു വണങ്ങി ഭജിച്ചിടുമനിശം

സ സഗരിഗ
ഗമപധപരിസനി
ഗമധമഗരിസരിധനി
സപധപ സപധപ
മഗമരി മഗമരി
ധരിനി സഗരി രിമഗ
ഗരിസനി ഗരിസനി
രിസനി രിസനി
സനി സനി

പാര്‍വ്വതി കൃപാകരി
പാഹി പാഹി സതതം ജനനി
പാര്‍വ്വതി കൃപാകരി

ശിവ ഭാമിനി...
ശിവ ഭാമിനി ഹരമാനസ വാസിനി
ശ്രിതജന പാലിനി കനകാംഗി
ബന്ധുര മന്ദിരനടയില്‍ പാടാന്‍
സാദരമണയുകയാണീ ജന്മം
സങ്കടമകലാന്‍ നിന്‍ ജപനാമം
വന്ദിതശങ്കരി മഞ്ജുള രൂപിണി

സ സഗരിഗ
ഗമപധപരിസനി
ഗമധമഗരിസരിധനി
സപധപ സപധപ
മഗമരി മഗമരി
ധരിനി സഗരി രിമഗ
ഗരിസനി ഗരിസനി
രിസനി രിസനി
സനി സനി

പാര്‍വ്വതി കൃപാകരി
പാഹി പാഹി സതതം ജനനി
പാര്‍വ്വതി കൃപാകരി
കൃപാകരി....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts