വ്യാസോച്ചിഷ്ടം ജഗത് സർവ്വം
മഹാഭാരതം
Vyasochishtam jagat sarvam (Mahabharatham)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:34.
 
ഓം...ഓം..ഓം..
നാരായണൻ നമസ്കൃത്യാ
നരം ചൈവ നരോത്തമം (2)
ദേവീം സരസ്വതീം ചൈവ
തദോത്ജയ മുദീരയേ
തദോത്ജയ മുദീരയേ
തദോത്ജയ മുദീരയേ

ആ...ആ...ആ...ആ..
വ്യാസോച്ചിഷ്ടം ജഗത് സർവ്വം
മഹാഭാരതം മഹാഭാരതം (2)
വ്യാസഹൃദയ നഭോമണ്ഡലത്തിലെ
ജ്യോതിർ മേഘപ്രയാണം
ജ്യോതിർ മേഘപ്രയാണം
വ്യാപ്തി കല്പിക്കാനാകാത്ത സാരാംശ
നീല സാഗര ദൃശ്യം
നീല സാഗര ദൃശ്യം
മഹാഭാരതം മഹാഭാരതം മഹാഭാരതം
മഹാഭാരതം മഹാഭാരതം മഹാഭാരതം

ആ...ആ...ആ...ആ..
വിഘ്നേശ്വര സുത തൂലികയണിയും
അക്ഷര രത്നാംഗുലീയം (2)
വിശ്വപ്രകൃതിയിൽ അനുപമായിടും
ശാശ്വത വിശ്വേതിഹാസം
ശാശ്വത വിശ്വേതിഹാസം
മഹാഭാരതം മഹാഭാരതം മഹാഭാരതം
മഹാഭാരതം മഹാഭാരതം മഹാഭാരതം
(വ്യാസോച്ചിഷ്ടം...)

ആ..ആ...ആ...ആ...ആ...
എത്ര കർമ്മമതി ധർമ്മമൊതുങ്ങിയ
ഉത്തമ വിശ്രുത കാവ്യം ഉത്തമ വിശ്രുത കാവ്യം (2)
സത്യമഭഗവത് ഗീതോപദേശം മർത്ത്യനു നൽകും പുരാണം
മർത്ത്യനു നൽകും പുരാണം
മഹാഭാരതം മഹാഭാരതം മഹാഭാരതം
മഹാഭാരതം മഹാഭാരതം മഹാഭാരതം
(വ്യാസോച്ചിഷ്ടം...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts