പുണ്യാഹ പമ്പ
അയ്യപ്പഗാനങ്ങൾ XX (അയ്യപ്പ പാഹിമാം)
PunyaahaPamba (Ayyappa Gaanangal XX (Ayyappa Paahimaam))
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരീതിഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:28.

പുണ്യാഹപ്പമ്പ തളിച്ചൊരു മലയടിവാരത്ത്
പുലര്‍‌നന്ദിനി ഗോമയമെഴുതിയ പൂമുഖമുറ്റത്ത്
അഷ്ടദ്രവ്യഗണപതിഹോമപ്പുകയുയരുന്നോളം
ഇഷ്ടവിനായകപല്ലവി പാടി ഈ മണ്ഡലകാലം
ഈ ഭൂമിമലയാളം...

കറുകപ്പുല്‍ വന്നുപതിച്ചൊരു നിറുകപ്പൂ തൊഴുകാന്‍
കര്‍പ്പൂരക്കാന്തി മിഴിച്ചൊരു കഴലിണയും തഴുകാന്‍
ആതംഗപ്പാതയകറ്റുക മാതംഗാനനനേ
ആ മല ഈ മല ആടലൊടുക്കുക ആദ്യപൂജിതനേ

സിന്ദൂരനുമേത്തമിടുന്നൊരു സന്നിധി സന്ധിക്കാന്‍
വിശ്വേശ്വരവിശ്വം ചുറ്റിയ വിരുതിനെ വന്ദിക്കാന്‍
തുമ്പങ്ങള്‍ പമ്പകടത്തുക തുമ്പിക്കരവരനേ
തൂമല മാമല തൂക്കിയതേറ്റുക സ്വാമിസോദരനേ
(പുണ്യാഹ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts