ദ്രൌപദീ
ഗാനമാലിക
Draupadee (Ganamaalika)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനനൂറനാട് രവി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:06.

ദ്രൗപദീ... ദ്രൗപദീ... ദ്രൗപദീ... ദ്രൗപദീ...
നീ ഇനിയും ഉറങ്ങുന്നില്ലേ.. നീ ഇനിയും ഉറങ്ങുന്നില്ലേ...
ദ്രൗപദീ... ദ്രൗപദീ... നീ ഇനിയും ഉറങ്ങുന്നില്ലേ...
(ദ്രൗപദീ...)

കൌരവരുറങ്ങീ.. പാണ്ഡവ‍രുറങ്ങീ..
കൌരവരുറങ്ങി പാണ്ഡവരുറങ്ങി
കുരുക്ഷേത്രഭൂമിയുമുറങ്ങി... (കൌരവരുറങ്ങി.. )
കര്‍മ്മസാക്ഷിയാം ദേവനുറങ്ങി
ഇനിയും ഉറങ്ങുന്നില്ലേ...
ദ്രൗപദീ... ദ്രൗപദീ... നീ ഇനിയും ഉറങ്ങുന്നില്ലേ...

പുടവ തൊടുന്നോ... കരമിനിയും..
പുടവ തൊടുന്നോ കരമിനിയും
മുടിയിഴകള്‍ പിടിച്ചു വലിക്കുന്നോ.. (പുടവ.. )
നിന്റെ മോഹമാം ശിബിരമുടഞ്ഞോ
ഒരു ശരശയ്യ തെളിഞ്ഞോ..
ദ്രൗപദീ... ദ്രൗപദീ... നീ ഇനിയും ഉറങ്ങുന്നില്ലേ...

ദ്രൗപദീ... ദ്രൗപദീ...
നീ ഇനിയും ഉറങ്ങുന്നില്ലേ.. നീ ഇനിയും ഉറങ്ങുന്നില്ലേ...
ദ്രൗപദീ... ദ്രൗപദീ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts