ആറ്റുകാലമ്മയ്ക്കു
ക്ഷേത്രാടനം
Aattukaalammakku (Kshethradanam)
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍കാര്‍ത്തികേയന്‍
രാഗംഹരികാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2019 11:36:26.
ആറ്റുകാലമ്മയ്ക്ക് പൊങ്കാല
ആയിരം മൺകലത്തിൽ പൊങ്കാല
അരിയും വേണം പൊരിയും വേണം
മകംനാൾ ഭഗവതിയെ
ധ്യാനം വേണം വൃതം വേണം

ചെറുകരെ വലിയവീട്ടിൽ
കാരണവർ തോളിലേറ്റി
മാറുകരെ കുടിയിരുത്തിയ ശ്രീദേവി...
ശ്രീദേവി ശ്രീദേവി...
കിള്ളിയാർ കുഞ്ഞലകൾ നേർച്ചവിളക്കേന്തി
നേടുന്നൂ ദേവീപ്രീതി...

നടയിൽ കളമെഴുത്തും
പാട്ടും കൂത്തും കാളിയൂട്ടും
വഴിപാടടിയനിതാ നേരുന്നു
നേരുന്നു നേരുന്നു...
മനസ്സിൽ കുത്തിയോട്ടം താലപ്പൊലി പൂരം
തായേ നിൻ മായാരൂപം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts