വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | പി കെ കേശവൻ നമ്പൂതിരി |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | തിലംഗ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:24.
ഗുരുവായൂരൊരു മഥുര എഴുതിയാല്‍ തീരാത്ത കവിത ഒഴുകാതൊഴുകുന്ന യമുന ഭക്തഹൃദയങ്ങളില്‍ സ്വര്‍ണ്ണദ്വാരക (ഗുരുവായൂര്‍...) ഞാനാ മഥുരാപുരിയില്‍ പശുവായ് മേഞ്ഞു നടക്കുന്നു ഞാനാ കവിതയെ ഉള്ളിലുണര്‍ത്തും ഗാനമാവുന്നു... അഷ്ടപദിഗാനമാവുന്നു... ഈ ഗാനം കേള്‍ക്കുമോ നാദബ്രഹ്മത്തിന് തേരുതെളിക്കും ഭഗവാന് ശ്രീഗുരുവായൂരപ്പന് (ഗുരുവായൂര്‍...) ഞാനാ യമുനയില്‍ കൃഷ്ണശിലയായ് വീണുമയങ്ങുന്നു ഞാനാ സ്വര്‍ണ്ണദ്വാരക തേടും ബ്രാഹ്മണനാവുന്നു... സതീര്ത്ഥ്യബ്രാഹ്മണനാവുന്നു.. ഈ കൈയ്യാല്‍ നല്കിടും അവില്‍പ്പൊതി വാങ്ങുമോ ശ്രീഗുരുവായൂരപ്പന്... ദ്വാരകവാഴും ഭഗവാന്... (ഗുരുവായൂര്‍...) | |