ഒതുക്കു കല്ലിൻ അരികിൽ
ഹൃദയാഞ്ജലി
Othukku kallin arikil (Hrudhayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:17.
.

ഒതുക്കു കല്ലിന്നരികില്‍ വരിയ്ക്ക മാവിന്‍ നിഴലില്‍
ഓര്‍മ്മകള്‍ പൂവിടും ഇളം തളിര്‍ പുല്‍ പരപ്പില്‍
ഓമനെ നിന്നെ ഞാന്‍ കാത്തിരുന്നു.. (ഓമനെ.)
(ഒതുക്കു..)

കാല്‍ശരങ്ങള്‍ കിലുങ്ങാതെ
കണ്മണി നീ വന്നൊളിച്ചു നിന്നു(കാല്‍..)
വെണ്മുകില്‍ തുണ്ടില്‍ മുഖം തുടച്ചു
നിന്നെ വിണ്ണിലെ തിങ്കള്‍ നോക്കി നിന്നു.. (വെണ്‍..)
(ഒതുക്കു..)

കൈ വളകള്‍ ചിരിക്കാതെ
പൂവിരലാലെന്‍ കണ്ണു പൊത്തി (കൈ വള...)
മുന്തിരി പാത്രം ചുണ്ടിലുടഞ്ഞു
നിന്റെ കണ്ണിലും നാണം തുളുമ്പി നിന്നു.. (മുന്തിരി..)
(ഒതുക്കു....)
.



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts