അധരം മധുരം ഓമലാളേ
ഹൃദയാഞ്ജലി
Adharam madhuram omalaale (Hrudhayanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:17.
.

ആ...ആ...ആ...ആ....ആ...

അധരം മധുരം ഓമലാളെ
അതിലും മധുരം അനുരാഗം (അധരം)

മന്ദ പവനന്‍ ഒഴുകി വരുന്നു
മതി മുഖി നിന്‍ നിഴല്‍ പോലെ (മന്ദ)
കുളിരിനു കുളിരും ആലിംഗനമൊ (2)
ഹൃദയം നനയും മഴയൊ നീ (2)
(അധരം)

പാതിരാവായ്‌ പ്രകൃതി ഉറങ്ങി
മണി നിലാവേ തിരി താഴ്തൂ (പാതിരാ)
ഇവളുടെ അഴകിന്‍ ആഴങ്ങളില്‍ ഞാന്‍ (2)
ശ്രുതിയായ്‌ ലയമായ്‌ അലിഞ്ഞൊട്ടെ (2)
(അധരം)
.


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts