ശ്രാവണമേ ഈ വഴിയെ
ശ്രുതിലയ തരംഗിണി
Sravaname Ee vazhiye (Shruthilaya Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംരാജാമണി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:08.
�ശ്രാവണമേ ഈ വഴിയെ..
പൂവനി തേടി പോവുകയോ..
കുറുമിഴി മലരേ വിടരു
സുരഭിലയായ്..
തളിരുലരും താഴ്വരയില്‍ (2)
(ശ്രാവണമേ ഈ വഴിയെ..)

പോന്നണി തോങ്ങലില് ഊഞ്ഞാല് കെട്ടി..
ചിങ്ങക്കിളികളെ ആലോലമാട്ടി
തിരുവോണ പൂങ്കാറ്റെ നീ കളിയോടങ്ങളിലെറി
തുഴഞ്ഞേ പോകുമ്പോള്‍...
പൂവിളി കേട്ടുവോ പൂപ്പട കണ്ടുവോ (2)
മലയാളത്തേന്‍തുമ്പി വിരുന്നേകിയോ..
(ശ്രാവണമേ ഈ വഴിയെ..)

അക്കരെ കുന്നിലെ ഉത്രാട രാവില്‍
മുത്തുകുടക്കീഴില്‍ ആറാട്ട് മേളം...
നിറമാല പൊന്മുകിലെ നീ
തിരിനാളങ്ങള്‍ഉഴിഞ്ഞു തോഴുതെ പോകുമ്പോള്‍...
ആലില പന്തലില്‍ നാക്കില പന്തിയില്‍ (2)
മലയാളത്തേന്‍തുമ്പി വിരുന്നേകിയോ..
(ശ്രാവണമേ ഈ വഴിയെ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts