വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എന്‍ പി പ്രഭാകരന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 04 2012 08:59:41.
കന്യകമാരുടെ നാണം കല്യാണ രാത്രി വരെ.... കന്യകമാരുടെ നാണം കല്യാണ രാത്രി വരെ..... നീയെന്റെ നെഞ്ചിനൊരീണം പൂങ്കോഴി കൂവും വരെ... പൂങ്കോഴി കൂവും വരെ... വിരലിനാല്‍ മീട്ടുവാനാമോ.... വീണയ്ക്കുറയിട്ടുവെന്നാല്... (വിരലിനാല്‍) വ്രീളാവരണം നീ മാറ്റൂ...... ആദ്യത്തെ രാവല്ലീ തോഴീ.. നമ്മള് മോഹിച്ച രാവല്ലീ തോഴീ.... (കന്യകമാരുടെ) കണ്മണി നാമിന്നു നേടീ... ജന്മജന്മാന്തര പുണ്യം..... (കണ്മണി ) മുത്തിക്കുടിചൊരു ഞാനെന്‍- മുന്നിലണഞ്ഞൊരു കിണ്ണം.. രാഗ മുന്തിരിച്ചാറണികിണ്ണം.... (കന്യകമാരുടെ) | |